C.B.S.E. +2 & 10th
കഴിഞ്ഞ മാർച്ചിൽ C.B.S.E. ബോർഡിന്റെ 10, +2 കമ്പാർട്ട്മെന്റായി സപ്ലിമെന്ററി എഴുതേണ്ട വിദ്യാർത്ഥികൾക്ക് അവർക്ക് പരാജയം സംഭവിച്ച വിഷയങ്ങൾക്ക് വിജയം ഉറപ്പാക്കുന്ന തരത്തിലുള്ള ക്ലാസ്സുകൾ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ നൽകുന്നതാണ്. ഓരോ വിഷയത്തിനും വിജയം ഉറപ്പാക്കുന്ന തരത്തിലുള്ള ക്ലാസ്സുകൾ വർഷങ്ങളായി ഈ കോഴ്സ് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നൽകുമ്പോൾ ഓരോ വിദ്യാർത്ഥിയും ഒരു വിഷയത്തിന് 10,000 രൂപ നിരക്കിൽ നൽകേണ്ടതാണ്. അഡ്മിഷൻ ഫീസായി 500 രൂപ നൽകണം. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഹോസ്റ്റൽ ഫീസ് ഒരു മാസത്തേക്ക് 8000 നൽകണം.