NATIONAL INSTITUTE OF OPEN SCHOOLING (N.I.O.S)
NATIONAL INSTITUTE OF OPEN SCHOOLING (N.I.O.S)
Under Ministry of Education, Government of India.
"The Largest Open Schooling System in the World" ISO 9001: 2008 Certified
ഭാരതസർക്കാരിൻ്റെ കീഴിൽ ഹ്യൂമെൻ റിസോഴ്സസ് മന്ത്രാലയ വകുപ്പിൻന്റെയും വിദ്യാഭ്യാസ മന്ത്രാലയ വകുപ്പിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിൽ എല്ലാവിധ അംഗീകാരവുമുള്ള +2 കോഴ്‌സിനുള്ള അപേക്ഷ പബ്ലിക് കോളേജ് ക്ഷണിക്കുന്നു.
10 പാസ്സായിരിക്കണം, +1, +2 പഠിക്കണമെന്നില്ല.
+1, +2 തോറ്റവർക്കും 6 മാസം കൊണ്ട് ഈ കോഴ്സ് പാസ്സാകാം.
10 പാസ്സായി കുറഞ്ഞത് ഒന്നരവർഷം കഴിഞ്ഞവർക്ക് (ഒന്നരവർഷത്തിൽ എത്ര കൂടുതലായാലും കുഴപ്പമില്ല) 6 മാസം കൊണ്ട് ഈ കോഴ്സ് പാസ്സാകാം.
ഈ വർഷമാണ് 10 പാസ്സായതെങ്കിൽ 6 മാസത്തെ കാലാവധിയിൽ പരീക്ഷ എഴുതാൻ സാധിക്കില്ല. അങ്ങനെയുള്ളവർക്ക് 2 വർഷം ഈ കോഴ്‌സ് സാധാരണ +1, +2 പോലെ പഠിക്കണം. പക്ഷേ +1 വിഷയങ്ങൾ പഠിക്കേണ്ടതില്ല. +2 സിലബസ്സ് മാത്രം പഠിച്ചാൽ മതിയാകും.
6 മാസത്തെ ഈ കോഴ്‌സ് കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്നതിനാൽ അംഗീകാരത്തെക്കുറിച്ച് യാതൊരുവിധ ആശങ്കകളും നിങ്ങൾക്ക് വേണ്ട. സി.ബി.എസ്.ഇ., ഐ.സി.ഐ.സി കോഴ്‌സുകൾ കേന്ദ്രസർക്കാർ നടത്തുന്നതിനാൽ നാഷണൽ സ്‌കൂൾ (NIOS) നടത്തുന്നതും ഇതേ കേന്ദ്രസർക്കാരാണ്. ആയതിനാൽ തന്നെ ഈ 3 കോഴ്സുകൾക്കും തുല്യ അംഗീകാരവും യോഗ്യതയും ഒരേപോലെതന്നെ ഉപരിപഠനത്തിന് എല്ലാ രംഗത്തും ലഭിക്കുന്നു.
ഈ കോഴ്സ് പാസ്സായതിനുശേഷം എം.ബി.ബി.എസ്, എൻജിനീയറിംഗ്, ബി.ഡി.എസ്., ബി.ഫാം., ഡിഫാം. ബി.എസ്‌സി നേഴ്‌സിംഗ്, ബി.പി.ടി. ഡിപ്ലോമ, ബി.എ. ബി.കോം, ബി.ബി.എ, ബി.സി.എ, ഹോട്ടൽ മാനേജ്മെന്റ്, എൽ.എൽ.ബി. തുടങ്ങി എല്ലാ കോഴ്സുകളുടെയും ഉപരിപഠനം കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളിലും, ഇന്ത്യയിലും വിദേശത്തും നടത്താവുന്നതാണ്.
എൻട്രൻസ് യോഗ്യത: - ഈ കോഴ്സിൽ +2 സയൻസ് വിഷയം എടുക്കുന്നവർക്ക് NEET, JEE തുടങ്ങി എല്ലാ വിധ എൻട്രൻസ് കോഴ്‌സുകളും എഴുതാം.
2021, 2022, 2023, 2024, 2025 വർഷങ്ങളിൽ +2 തോറ്റവർക്ക് 6 മാസത്തെ +2 കോഴ്‌സിൽ 3 വിഷയം മാത്രം എഴുതിയാൽ മതിയാകും. +1 വിഷയത്തിൻ്റെ പരീക്ഷ എഴുതേണ്ട, പകരം +2വിൽ തോറ്റ 3 വിഷയം മാത്രം എഴുതിയാൽ മതിയാകും. വിജയിച്ച 2 വിഷയത്തിൻ്റെ മാർക്ക് നിങ്ങളുടെ ഇഷ്‌ടം അനുസരിച്ച് പുതിയ സർട്ടിഫിക്കേറ്റിൽ മാറ്റി നൽകുന്നതാണ്. 2 വിഷയത്തിൽ കൂടുതൽ മാർക്ക് മാറ്റി നൽകാൻ ബോർഡ് അനുവദിക്കുന്നതല്ല. 3 വിഷയം നിർബ്ബന്ധമായും എഴുതണം. വേണമെങ്കിൽ ഗ്രൂപ്പ് നിങ്ങൾക്ക് മാറാം നിർബന്ധമില്ല.
3 വിഷയം എഴുതുന്ന വിദ്യാർത്ഥികൾ (T.O.C. Scheme) തോറ്റുപോയ ഒറിജിനൽ +2 വിന്റെ മാർക്ക് ഷീറ്റ് നാഷണൽ ബോർഡിൽ "സറണ്ടർ" ചെയ്യേണ്ടതാകുന്നു. പിന്നീട് ഈ സർട്ടിഫിക്കേറ്റ് തിരികെ ലഭിക്കുന്നതല്ല.
പരാജയപ്പെട്ട +2വിൽ നിന്നും തെരഞ്ഞെടുത്ത വിഷയങ്ങൾ പ്രയാസമുള്ളവ മാറി പഠിക്കാൻ നിങ്ങൾക്ക് സാധിക്കും. മുഴുവനായും അല്ലെങ്കിൽ ഭാഗികമായും വിഷയങ്ങൾ മാറാം. ഉദാഹരണത്തിന് കണക്ക് ബുദ്ധിമുട്ടാണെങ്കിൽ അത് ഒഴിവാക്കാം. കൂടാതെ ഏത് ഗ്രൂപ്പും, വിഷയങ്ങളും മാറി എടുക്കാം. നിങ്ങൾക്ക് താൽപര്യമെങ്കിൽ മാത്രം
10-ലെ സർട്ടിഫിക്കറ്റിൻ്റെ കളർ കോപ്പി (ഒറിജിനൽ വേണ്ട) (ആദ്യ പേജും, മാർക്ക് ഷീററ് പേജും അടങ്ങിയത് ആവണം കോപ്പി)
പാസ്പോർട്ട് സൈസ് ഫോട്ടോ 3 എണ്ണം.
ആധാർ അല്ലെങ്കിൽ വോട്ടേഴ്‌സ് ഐ.ഡി.യുടെ കളർ കോപ്പി.
3 വിഷയം എഴുതുന്നവർ (TOC scheme-ൽപ്പെട്ടവർ) +2 തോറ്റ സർട്ടിഫിക്കേറ്റിന്റെ ഒറിജിനൽ ബോർഡിന് സറണ്ടർ ചെയ്യണം. അതും രജിസ്റ്റർ സമയത്ത് കൊണ്ടുവരണം. പിന്നീട് തോറ്റ സർട്ടിഫിക്കറ്റിൻ്റെ ഒറിജിനൽ ബോർഡിൽ നിന്നും തിരികെ ലഭിക്കുന്നതല്ല.
ഓൺലൈനിൽ എൻ.ഐ.ഒ.എസ്സ്. ബോർഡിലെ നിങ്ങളുടെ കോഴ്സസിൻ്റെ എക്‌സാം ഫീസ് അടയ്ക്കൽ, രജിസ്ട്രേഷൻ ഞങ്ങൾ തന്നെ ചെയ്തു തരും.
കോച്ചിംഗ് ഫീസ് മുഴുവനായും അടയ്ക്കുന്നവർക്ക് രജിസ്ട്രേഷൻ ഫീസ് ഞങ്ങൾ ഓൺലൈനിൽ അടക്കുന്നതാണ്. എക്സസാം ഫീസും വിദ്യാർത്ഥികൾ നൽകുമ്പോൽ അപ്രകാരം ചെയ്‌തു തരുന്നതാണ്.
ചേരുമ്പോൾ തന്നെ രജിസ്ട്രേഷൻ ഞങ്ങൾ നിങ്ങളുടെ പേരിൽ തന്നെ ചെയ്യുന്നതും നിങ്ങളുടെ ഫോണിൽ തന്നെ ഒ.റ്റി.പി. വരുന്നതുമാണ്. പരീക്ഷാഫീസ് ഒക്ടോബറിൽ എഴുതുന്നവർ ജൂൺ 5-ാം തീയതിക്കകവും മാർച്ച്-ഏപ്രിലിൽ എഴുതുന്നവർ ഡിസംബർ 5-ാം തീയതിക്കകവും ബോർഡിൽ അടക്കേണ്ടതാണ്. ഇതും ഞങ്ങൾതന്നെ ഫീസ് പൂർത്തിയാക്കുന്നവർക്ക് ചെയ്‌തു നൽകുന്നതാണ്. കോച്ചിംഗ് ഫീസിൽ രജിസ്ട്രേഷൻ ഫീസ് അടങ്ങിയിട്ടുണ്ട്. പക്ഷേ പരീക്ഷാ ഫീസ് പ്രത്യേകം പ്രത്യേകം നൽകണം.
നിങ്ങൾക്ക് ഇഷ്ടമുള്ള സംസ്ഥാനം, ജില്ലകളിൽ പരീക്ഷാ കേന്ദ്രം ലഭിക്കും. നിങ്ങൾക്ക് ആവശ്യമുള്ള ജില്ല ഞങ്ങളെ അറിയിക്കണം. ഒരു ജില്ലയിൽ കുറഞ്ഞത് 4 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. ജില്ല സെലക്റ്റ് ചെയ്യാം, പക്ഷേ പരീക്ഷാ സെൻ്റർ സെലക്റ്റ് ചെയ്യാൻ സാധിക്കില്ല. സെൻ്റർ സെലക്റ്റ് ചെയ്യുന്നത് ബോർഡിൻ്റെ അധികാര പരിധിയാണ്. പക്ഷേ ജില്ലയും, സംസ്ഥാനവും വിദ്യാർത്ഥിക്ക് സെലക്റ്റ് ചെയ്യാൻ സാധിക്കും.
പബ്ലിക് കോളേജിന് സ്വന്തമായി ലാബ് സൗകര്യം ഉള്ളതിനാൽ ഡേറ്റാ എൻട്രി ഓപ്പറേഷൻസ്, ബയോളജി, ഹോം സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങൾക്ക് പ്രാക്‌ടിക്കൽ ട്രെയിനിംഗ് നൽകുന്നതാണ്. (സയൻസ് വിഷയം എഴുതുന്ന വിദ്യാർത്ഥികൾക്ക്)
ലോകത്ത് എവിടെനിന്നും ഓൺലൈൻ മുഖേന പബ്ലിക് കോളേജിൽ അഡ്‌മിഷൻ എടുക്കാവുന്നതും, ഫീസ് 'ബാങ്ക് അക്കൗണ്ട്' മുഖേന 'ഗൂഗിൾ പേ' സംവിധാനങ്ങളിൽ അടക്കാവുന്നതാണ്. നേരിൽ വരേണ്ട. രജിസ്ട്രേഷന് വേണ്ട രേഖകൾ വാട്സ് ആപ്പിൽ പി.ഡി.എഫ്. അല്ലെങ്കിൽ മെയിൽ മുഖേന അയച്ചു തരാവുന്നതാണ്.
നിങ്ങൾ എവിടെ ആയിരുന്നാലും എല്ലാ വിഷയങ്ങളുടെയും മലയാളത്തിലും ഇംഗ്ലീഷിലും 2 മീഡിയങ്ങളിൽ ഞങ്ങൾ തന്നെ തയ്യാറാക്കിയ ലളിതമായ പ്രിൻ്റഡ് നോട്ടുകൾ നേരിട്ട് വരാൻ പറ്റാത്തവർക്ക് തപാലിൽ അയച്ചു തരുന്നതാണ്. നേരിൽ വരുന്നവർക്ക് നേരിട്ട് നോട്ടുകൾ ഓഫീസിൽ നിന്നും സ്വീകരിക്കാം.
ഓരോ വിഷയത്തിന്റെയും പ്രിൻ്റഡ് നോട്ടുകൾ കഴിവതും സിലബസ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് തയ്യാർ ചെയ്തതാണ്. നോട്ടുകളുടെ പേജിൻ്റെ എണ്ണം കുറച്ച് ഫീസ് കുറച്ച് പഠിപ്പിക്കുന്ന രീതികൾ ഞങ്ങൾ സ്വീകരിക്കുന്നതല്ല. പരീക്ഷക്ക് ചെല്ലുമ്പോഴാണ് നോട്ടുകളുടെ പേജിൻ്റെ എണ്ണം കുറച്ചതിൻ്റെ പേരിലുള്ള ഭവിഷ്യത്തുകൾ വിദ്യാർത്ഥികൾക്ക് മനസ്സിലാകുന്നത്. പബ്ലിക് കോളേജ് ഇക്കാര്യത്തിൽ ക്വാളിറ്റി കുറച്ച് സൽപ്പേര് കളയാൻ ഉദ്ദേശിക്കുന്നില്ല.
പബ്ലിക് കോളേജിൽ നിന്നും ലഭിക്കുന്ന എല്ലാ വിഷയത്തിൻ്റെയും പ്രിൻ്റഡ് നോട്ടുകൾ പൂർണ്ണമായും സിലബസ്സ് കവർ ചെയ്യുന്നതും, പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങാൻ സഹായിക്കുന്നതുമാണ്. മാത്രമല്ല വർഷങ്ങളായ് ഇതേ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകർ അവരുടെ എക്‌സ്‌പീരിയൻസിൽ നിന്നും തയ്യാർ ചെയ്യുന്ന ലളിതമായ നോട്ടുകൾ ആണ്. എല്ലാ വർഷത്തെയും ക്യസ്റ്റ്യൻ പേപ്പറുകൾ അദ്ധ്യാപകർ നിരീക്ഷിക്കുന്നതുമൂലം അതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻ്റഡ് നോട്ടുകൾ എല്ലാ വിഷയത്തിന്റെയും തയ്യാർ ചെയ്യുന്നത്. ഇതു മൂലം നിങ്ങളുടെ വിജയം ഉറപ്പാകുന്നു.
സയൻസ്: (ഫസ്റ്റ് ഗ്രൂപ്പ്) - ഇംഗ്ലീഷ്, മലയാളം അല്ലെങ്കിൽ ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ഡേറ്റാ എൻട്രി ഓപ്പറേഷൻസ്. (ഇതിൽ 6 വിഷയം എടുക്കുക. TOC വിദ്യാർത്ഥികൾ 3 വിഷയം എടുക്കുക)
സയൻസ്: (സെക്കൻഡ് ഗ്രൂപ്പ്) - ഇംഗ്ലീഷ്, മലയാളം അല്ലെങ്കിൽ ഹിന്ദി, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഡേറ്റാ എൻട്രി ഓപ്പറേഷൻസ്. (ഇതിൽ 6 വിഷയം എടുക്കുക. TOC വിദ്യാർത്ഥികൾ 3 വിഷയം എടുക്കുക) (ബയോളജിയും, കണക്ക് വിഷയങ്ങൾ ഒരുമിച്ചും വേണമെങ്കിലും എടുക്കാം)
ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്: ഇംഗ്ലീഷ്, മലയാളം അല്ലെങ്കിൽ ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ബിസിനസ്സ് സ്റ്റഡീസ് (TOC വിദ്യാർത്ഥികൾ 3 വിഷയം എടുത്താൽ മതി)
കോമേഴ്സ് ഗ്രൂപ്പ് : ഇംഗ്ലീഷ്, മലയാളം അല്ലെങ്കിൽ ഹിന്ദി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് (TOC വിദ്യാർത്ഥികൾ 3 വിഷയം എടുത്താൽ മതി)
6 വിഷയങ്ങളിൽ 5 വിഷയം പാസ്സായാൽ മതി +2 പാസ്സായതായി കണക്കാക്കും. ഒരു വിഷയം കൂടുതൽ എടുക്കുന്നത് വിജയസാദ്ധ്യത കൂട്ടാനും സേഫ്റ്റിക്കും വേണ്ടിയാണ് ഇങ്ങനെ ഒരു വിഷയം കൂടുതൽ എടുക്കുന്നതിനാലാണ് പബ്ലിക് കോളേജിന് ഈ കോഴ്സിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന വിജയവുമായ് ഒന്നാം സ്ഥാനം എപ്പോഴും ലഭിക്കുന്നത്. ഒരു വിഷയം പരാജയപ്പെട്ടാലും എടുക്കുന്ന സാഹചര്യത്തിൽ കോഴ്‌സ് വിജയിക്കും. താൽപര്യം ഇല്ലാത്തവർക്ക് 5 വിഷയം മൊത്തം എടുത്താലും മതി.
ഇന്ത്യയിലെ ഏതു ഭാഷയിലും പരീക്ഷ എഴുതാം. മലയാളികൾക്ക് മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും പരീക്ഷ എഴുതാം. പക്ഷേ +2 വിൻ്റെ ചോദ്യം ചോദിക്കുന്നത് പരീക്ഷയ്ക്ക് ചോദ്യപേപ്പറിൽ ഇംഗ്ലീഷിലായിരിക്കും എന്നു മാത്രം.
എല്ലാ വിഷയത്തിനും അസെസ്മെൻ്റ്, പ്രോജക്ട് 20 മാർക്കിന് നിങ്ങളുടെ കൈപ്പടയിൽത്തന്നെ എഴുതി നൽകണം. ഫോട്ടോകോപ്പി സ്വീകരിക്കുന്നതല്ല. ഇത് നിർബ്ബന്ധമായും ഞങ്ങൾ പറയുന്നതനുസരിച്ച് എഴുതി നൽകണം. ഇത് കൊടുക്കാതെ വന്നാൽ പരീക്ഷയെയും വിജയത്തെയും അത് ബാധിക്കും. അസൈൻമെന്റ് 'സ്കാൻ' ചെയ്ത് ബോർഡിലേയ്ക്ക് ഓരോ വിദ്യാർത്ഥിയും നൽകേണ്ടതാണ്. അസെസ്മെന്റ് പ്രോജക്ട് എഴുതാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. മാതൃകയും മാറ്ററും ഞങ്ങൾ നിങ്ങൾക്ക് എഴുതി നൽകും. നിങ്ങൾ അസൈൻമെന്റിൻ്റെ മാറ്റർ തയ്യാർ ആക്കേണ്ടതില്ല.
നിങ്ങൾ തെരഞ്ഞെടുത്ത വിഷയങ്ങളിൽ പ്രാക്‌ടിക്കൽ ഉള്ള വിഷയങ്ങളായ ഡേറ്റാ എൻട്രി ഓപ്പറേഷൻസ്, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഹോം സയൻസ് ഇവക്ക് റിക്കാർഡ് ബുക്ക് തയ്യാറാക്കണം. പ്രാക്ടിക്കൽ പരീക്ഷ നടക്കുന്ന ദിവസം അതത് വിഷയത്തിൻ്റെ റിക്കാർഡ് ബുക്ക് പരീക്ഷാ സെൻ്ററിൽ ഹാജരാക്കണം. റിക്കാർഡ് ബുക്ക് തയ്യാറാക്കാനുള്ള മാതൃകയും, 'മാറ്ററും' ഞങ്ങൾ നിങ്ങൾക്ക് നൽകുന്നതാണ്, നിങ്ങൾ റിക്കാർഡ് ബുക്കിൽ അവ പകർത്തിയാൽ മാത്രം മതിയാകും. റിക്കാർഡ് ബുക്കിന് 5 മാർക്ക് ലഭിക്കുന്നതാണ്. ബാക്കി പ്രാക്ടിക്കലിന് 15 മാർക്കും.
ലോകത്ത് എവിടെ ഇരുന്നും എല്ലാ വിഷയവും നിങ്ങൾക്ക് ഈ സംവിധാനത്തിൽ പഠിക്കാം. ഞങ്ങളുടെ ഓൺലൈൻ കോഴ്‌സിൻ്റെ പ്രത്യേകത റിക്കോർഡഡ് വീഡിയോ ക്ലാസ്സുകൾ ലഭിക്കുന്നു എന്നുള്ളതാണ്. (ലൈവ് അല്ല) ചിലവേറിയതായതിനാൽ പലരും ഈ രീതി സ്വീകരിക്കാറില്ല. എന്നാൽ ഞങ്ങളുടെ വിദ്യാർത്ഥികളുടെ വിജയം ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതിനാൽ ഞങ്ങളുടെ പാരമ്പര്യവും മേന്മയും കാത്തു സൂക്ഷിക്കേണ്ടതിനാലും 'യു ട്യൂബ്' രീതിയിൽ വളരെ ക്വാളിറ്റിയോടെ നിങ്ങൾക്ക് ഇഷ്‌ടമുള്ള സമയത്ത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പലപ്രാവശ്യം ക്ലാസ്സുകൾ കയറി കാണാവുന്നതാണ്. ഓൺലൈൻ ലൈവ് ക്ലാസ്സ് പലതരത്തിലുള്ള പരാതികളും ഉള്ളതിനാലും കൃത്യസമയത്ത് ക്ലാസ്സിൽ കയറി ഇല്ലെങ്കിൽ ക്ലാസ്സ് ലഭിക്കില്ല എന്നതിനാലും ഞങ്ങൾ ഇത് ഒഴിവാക്കുന്നു പകരം റിക്കോർഡഡ് വീഡിയോ ക്ലാസ്സുകൾ നൽകുന്നു. നല്ല പ്രതികരണമാണ് ഇതിനാൽ വിദ്യാർത്ഥികളിൽനിന്നും ഞങ്ങൾക്ക് ലഭിക്കുന്നത്. കൂടാതെ, ഓൺലൈൻ ക്ലാസിനേക്കാൾ റിക്കാർഡഡ് വീഡിയോ ക്ലാസ്സുകൾക്ക് ക്വാളിറ്റിയും, വ്യക്തതയും, സുതാര്യതകളും ലഭിക്കും. എവിടെ ഇരുന്നും നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ എത്ര പ്രാവശ്യം വേണമെങ്കിലും ഏത് സമയത്തും കാണാം, പഠിക്കാം.
സയൻസ് ഗ്രൂപ്പുകൾ
റഗുലർ ക്ലാസ്സിന് : 24,900 (മൂന്നു ഗഡുക്കളായി വേണമെങ്കിൽ അടയ്ക്കാം 8900+8000+8000)
T.O.C. റഗുലർ, പോസ്റ്റർ വിദ്യാർത്ഥികൾക്കുള്ള ഫീസ് : 21,900 (മൂന്നു ഗഡുക്കളായി വേണമെങ്കിൽ അടയ്ക്കാം 7500+7500+6900)
സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് 3 ഗഡുക്കളായ് ഫീസ് അടക്കാം.
ഹ്യൂമാനിറ്റീസ്/കോമേഴ്‌സ് ഗ്രൂപ്പുകൾ : 18,000 (സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് 3 ഗഡുക്കളായ് അടക്കാം. ആദ്യം 6,000, പിന്നെ 6,000, പിന്നീട് 6,000.)
ഫീസുകൾ ബാങ്ക് വഴി, ഗൂഗിൾ പേ വഴി നൽകാവുന്നതാണ്.
ഗൂഗിൾ പേ നമ്പർ 9446097203
42 വർഷത്തെ പാരമ്പര്യം. ഇതുവരെ വിവിധ കോഴ്‌സുകളിലായി 2 ലക്ഷത്തി എണ്ണായിരം വിദ്യാർത്ഥികൾ, അതിൽ ഒരുലക്ഷത്തി അൻപതിനായിരം +2, എസ്.എസ്.എൽ.സി തോറ്റവരെ വിജയിപ്പിച്ച് റിക്കാർഡിട്ട ഇന്ത്യയിലെ ഏക സ്ഥാപനം. ആദ്യമായി 6 മാസത്തെ +2, എസ്.എസ്.എൽ.സി കേരളത്തിൽ തുടക്കമിട്ട സ്ഥാപനം. ഈ കോഴ്സിന് മുൻ പരിചയവും, രീതികളും ഞങ്ങൾക്ക് മാത്രം സ്വന്തം. കോഴ്‌സ് സംബന്ധിച്ച അറിയിപ്പുകൾ എല്ലാം തന്നെ കൃത്യസമയത്ത് വിദ്യാർത്ഥികൾക്ക് നൽകുന്നു. വർഷങ്ങളായി ഈ കോഴ്‌സ് പഠിപ്പിച്ച് പരിചയസമ്പന്നരായ അദ്ധ്യാപകർ. മുൻ വർഷത്തെ മാതൃകാ ചോദ്യങ്ങളെക്കുറിച്ചുള്ള ധാരണകളും ഉത്തര രീതികളും വർഷങ്ങളുടെ അദ്ധ്യാപനത്തിലൂടെയും പരിചയത്തിലൂടെയും ആർജ്ജിച്ച സബ്‌ജക്‌ട് മാസ്റ്റർമാരുടെ സേവനം. പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയുള്ള ലളിതമായ പ്രിൻ്റഡ് നോട്ടുകൾ. ഓരോ വിഷയവും ആർക്കും മനസ്സിലാക്കാവുന്ന രീതിയിലുള്ള മികച്ച കോച്ചിംഗ്. മാതൃക ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷ. വീഡിയോ ക്ലാസ്സുകൾ എല്ലാ വിഷയത്തിന്റെയും നൽകുന്നു. ഇഷ്‌ടസമയത്ത് എത്ര പ്രാവശ്യം വേണമെങ്കിലും ക്ലാസ്സ് കാണാം.
ഈ കോഴ്സുകൾക്ക് ഇന്ത്യയിൽത്തന്നെ കുട്ടികളുടെ എണ്ണത്തിലും എല്ലാ വർഷവും വിജയത്തിലും പബ്ലിക് കോളേജ് തന്നെ ഒന്നാം സ്ഥാനത്ത്.
ഈ കോഴ്സ് കേരളത്തിൽ ആദ്യം തുടങ്ങിയ സ്ഥാപനം പബ്ലിക് കോളേജ്.
ലോകത്ത് എവിടെനിന്നും ഓൺലൈൻ മുഖേന അഡ്‌മിഷൻ എടുക്കാം.
ലോകത്ത് എവിടെ ഇരുന്നും പബ്ലിക് കോളേജിൽ പഠിക്കാം.
ഓൺലൈൻ അഡ്‌മിഷൻ എടുക്കുന്നവർക്ക് (നേരിൽ വരാൻ സാധിക്കാത്തവർക്ക്) പബ്ലിക് കോളേജിന്റെ വെബ്സൈറ്റിൽ കയറി അഡ്‌മിഷൻ എടുക്കാവുന്നതാണ്. www publiccollege.org എന്ന സൈറ്റിലാണ് 'apply online'.
ഓൺലൈനിൽ അഡ്‌മിഷൻ എടുക്കുന്നവർ ബോർഡിൽ രജിസ്ട്രേഷന് വേണ്ട രേഖകൾ ഇ-മെയിൽ ചെയ്യണം. publiccollege86@gmail.com എന്നതിലാണ് മെയിൽ ചെയ്യേണ്ടത് അല്ലെങ്കിൽ PDF file ആക്കി വാർട്സ് ആപ്പിൽ അയച്ചു തരാം. ഫീസുകൾ ഗൂഗിൾ പേ ചെയ്യാം. 9446097203
3 വിഷയം മാത്രം എടുക്കുന്നവർ (TOC Scheme) രജിസ്ട്രേഷന് വേണ്ട രേഖകൾ 2 Original തോറ്റ സർട്ടിഫി (SSLC Copy, Aadhar or Voter's ID, 3 Passport size Photo .
കോളേജിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും കൃത്യസമയത്ത് കോഴ്‌സ് സംബന്ധമായ സന്ദേശങ്ങൾ, അറിയിപ്പുകൾ നിങ്ങൾക്ക് നൽകുന്നു. സന്ദേശങ്ങൾ എല്ലാം തന്നെ വായിക്കുകയും, കേൾക്കുകയും ചെയ്യേണ്ടതാകുന്നു. ഫോൺ നമ്പർ ആദ്യം നൽകിയത് നിങ്ങളുടേത് പിന്നീട് മാറിയാൽ ഞങ്ങളെ അറിയിക്കേണ്ടതാകുന്നു.
പബ്ലിക് എക്സാം നടക്കുന്ന ദിവസങ്ങളിൽ ഇടവേള ദിവസങ്ങൾ ലഭിക്കും. ആ ഇടവേള ദിവസങ്ങളിൽ ഓരോ വിഷയത്തിനും പരീക്ഷയെ അടിസ്ഥാനപ്പെടുത്തി കോളേജിൽ വെച്ച് ഇൻ്റെൻസീവ്/ക്രാഷ് കോച്ചിംഗ് നടത്തും, എല്ലാവർക്കും വന്ന് ഈ ക്ലാസ്സിൽ പങ്കെടുക്കാം. ദൂരെയുള്ളവർക്കും തപാൽ മാർഗ്ഗം പഠിച്ചവർക്കും അതുവരെ ഒന്നും അറിയാത്തവർക്കും പഠിക്കാത്തവർക്കും ഈ ക്ലാസ്സുകൾ കോഴ്‌സിന് വിജയിക്കാൻ നിങ്ങളെ സഹായിക്കും.
വീട്ടിൽ ഇരുന്നും എവിടെ ഇരുന്നും ഏത് കോഴ്‌സും പഠിക്കാം
ബി.എ. ബി.കോം (മൂന്നു വർഷം എം.ജി. യൂണിവേഴിസിറ്റി)
+1, +2 കേരളാ ഫെയിൽഡ് ട്യൂഷൻ
ടി.ടി.സി. ഹിന്ദി (ഒന്നര വർഷം)
പോസ്റ്റൽ, റഗുലർ, തപാൽ, വീഡിയോ റെക്കോർഡഡ് ക്ലാസ്സുകൾ