(3 Yr. - 6 Semester)
+2 അഥവാ തത്തുല്യമായ യോഗ്യതയുള്ള (അംഗീകൃത ഗവ. ബോർഡുകളിൽ നിന്നും) വിദ്യാർത്ഥികളിൽ നിന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ യു.ജി.സി. അംഗീകൃത ത്രിവത്സര B.Com. B.A., ബിരുദത്തിന് പബ്ലിക് കോളേജിൽ ചേർന്നു പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.
യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ കോളേജിന്റെ ഉത്തരവാദിത്വത്തിൽ തന്നെ ഓരോ വിദ്യാർത്ഥികൾക്കും ചെയ്തു തരുന്നതാണ്.
NB: കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ +2 സർട്ടിഫിക്കറ്റിനോടൊപ്പം (കേരളാ +2 അല്ലെങ്കിൽ) അതതു ബോർഡുകളിൽ നിന്നുള്ള മൈഗ്രേഷൻ സർട്ടിഫിക്കറ്റും പാസ്സ് സർട്ടിഫിക്കറ്റും എലിജിബിലിറ്റി സർട്ടിഫിക്കറ്റും രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
| ഒന്നാം വർഷം (Ist/IInd Sem.) Total | - Rs. 12,000 (2 തവണകളായും അടയ്ക്കാം) |
| രണ്ടാം വർഷം (IIIrd/IVth Sem.) Total | - Rs. 12,000 (2 തവണകളായും അടയ്ക്കാം) |
| മൂന്നാം വർഷം (Vth/VIth Sem.) Total | - Rs. 12,000 (2 തവണകളായും അടയ്ക്കാം) |
| പരീക്ഷാ സമയം | - എല്ലാ വർഷവും ജൂൺ, ജൂലൈ മാസത്തിൽ (മാറ്റം പ്രതീക്ഷിക്കാം) |
| പരീക്ഷാ കേന്ദ്രം | - കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ |
Regular, Sunday, Postal with online video recorded classes. Printed notes for all subjects.
Printed notes with online video classes.
Postel classes only. Printed note available. No video classes for litrature main BA classes.
ബി.എ., ബി.കോമിന് 3 വർഷത്തെ രജിസ്ട്രേഷൻ ആദ്യവർഷം ചെയ്യുന്നതിനാൽ തുടർ വർഷങ്ങളിൽ സെമ്മിന്റെ എക്സാം ഫീസ് മാത്രം അടച്ചാൽ മതിയാകും.
ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ ഇതിനു മുൻപ് ഡിഗ്രി പഠിച്ചിട്ടുള്ളവർ ആ യൂണിവേഴ്സിറ്റിയിൽ നിന്നും ക്യാൻസലേഷൻ സർട്ടിഫിക്കറ്റും, മൈഗ്രേഷനും വാങ്ങേണ്ടതാണ്. ഇതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങൾ നൽകാം.